അയല്‍പക്കംകോതമംഗലം

വിദ്യാദർശൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

 

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച(15/4/2021) രാവിലെ 10 മണിക്ക് കോഴിപ്പിള്ളി മലയിൻകീഴ് ബൈപ്പാസ് റോഡിലുള്ള ഗാന്ധി നഗറിൽ നടക്കുകയാണ്.കോതമംഗലം താലൂക്കിലെ 500 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായിരിക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക.സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.എം.സി.ദിലീപ്കുമാർ പദ്ധതി ഉദഘാടനം ചെയ്യും,ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിക്കും.

Back to top button
error: Content is protected !!
Close