വെട്ടുകല്ലുംപുറത്ത് (ചൊള്ളാമഠം ) വി.വി.ജോർജിന്റെ (റിട്ട .അധ്യാപകൻ ,സെന്റ് ജോർജ് ടി.ടി.ഐ ) ഭാര്യ ചിന്നമ്മ (91 )നിര്യാതയായി

വാഴക്കുളം :വെട്ടുകല്ലുംപുറത്ത് (ചൊള്ളാമഠം ) വി .വി .ജോർജിന്റെ (റിട്ട .അധ്യാപകൻ ,സെന്റ് ജോർജ് ടി .ടി .ഐ ) ഭാര്യ ചിന്നമ്മ (91 )നിര്യാതയായി .സംസ്ക്കാരം  തിങ്കളാഴ്ച്ച 2 .30ന് വഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .പരേത കല്ലാനിക്കൽ വാക്കണ്ടത്തിൽ കുടുംബാംഗമാണ് .മക്കൾ :ജോർജ് .ജസ്റ്റിൻ ,(റിട്ട .പ്രൊഫ .നിർമ്മല കോളേജ് ,മുവാറ്റുപുഴ),ലെസ്സി സെബാസ്റ്റ്യൻ (റിട്ട .ടീച്ചർ ,ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ ,ഊന്നുകല്ല്),സൂസൻ പോൾ,ലൂസി തങ്കച്ചൻ (റിട്ട .ടീച്ചർ ,എസ്.എം .എം .ഹൈസ്കൂൾ ,രായിരിമംഗലം ,താനൂർ ),ജോസ് പോൾ ,പരേതയായ മരീന.

മരുമക്കൾ :ലിസൻ,കോലത്ത്(രാമപുരം),സെബാസ്റ്റ്യൻ ,വണ്ടനാക്കര ,കലൂർ (റിട്ട .ഹെഡ്മാസ്റ്റർ , ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ ,കലൂർ ),പോൾ ,പുതുപ്ളേടത്തു,(പെരിങ്ങഴ ),തങ്കച്ചൻ ,കുറ്റിക്കാട്ട്,ഉള്ളനാട്‌ (റിട്ട ,ടീച്ചർ ,ഗവ .എച്ച് .എസ് .എസ് ,തിരൂർ ),ലിസി ,എഴുത്തുപുരക്കൽ (എല്ലക്കല്ല്),സെബാസ്റ്റ്യൻ ,മുണ്ടക്കൽ (ചമ്പക്കുളം ).

Back to top button
error: Content is protected !!