VERY URGENT മൂവാറ്റുപുഴയിലുള്ള ഈ പൊന്നു മോനേ കൈവിടരുതേ

 

പ്രിയപ്പെട്ട കൂട്ടുകാരെ ഞാൻ നേരിട്ട് അറിയുന്ന ആളാണ് 100% അർഹതപ്പെട്ട വരും ആണ് നിങ്ങളാൽ കഴിയുന്ന ഇല ഒരു സഹായം ചെറുതായിട്ട് ആണെങ്കിലും നൽകിക്കൂടെ

ഇനി മണിക്കൂറുകൾ മാത്രമാണ്‌ 4വയസ്സുകാരൻ അഹമദ് മോന്റെ ജീവൻ രക്ഷിക്കാൻ നമ്മുടെ മുന്നിലുള്ളത്.വളരെ എമർജൻസിയായി നാളെ തന്നെ (07/06/2022) മോന്റെ കരൾ മാറ്റിവെച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാണ്.ഉമ്മ ബിസ്മി തന്റെ പൊന്നുമോന് കരൾ കൊടുക്കാൻ തയ്യാറായി ആശുപത്രിയിൽ ദുആ ചെയ്തു കഴിയുകയാണ്.പ്രിയമുള്ളവരേ.. ഇനി വേണ്ടത് നമ്മുടെയെല്ലാം സഹായവും പ്രാർത്ഥനയുമാണ്.എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ആട്ടായത്ത് താമസിക്കുന്ന മുള്ളംപുറത്ത് വീട്ടിൽ ജൻസീറിന്റെയും ബിസ്മിയുടെയും മകൻ അഹമദിന്റെ ജീവൻ രക്ഷിക്കാൻ നമ്മുടെയെല്ലാം സഹായം കൂടിയേ തീരൂ. സർജറിക്കും തുടർചികിത്സക്കുമായി ചിലവ് വരുന്ന 25ലക്ഷത്തോളം രൂപ കണ്ടെത്താൻ ബാങ്ക് ലോൺ തിരിച്ചവ് മുടങ്ങി ജപ്തി ഭീഷണി നേരിട്ടുന്ന ഈ കുടുംബത്തിന് സ്വപ്നം കാണാൻ പോലും കഴിയില്ല.ആലോചിച്ചു നിൽക്കാൻ നമ്മുടെ മുന്നിൽ സമയമില്ല. നമ്മുടെയൊക്കെ മക്കളെ പോലെ കണ്ട് ഈ കുരുന്ന് ജീവൻ നമുക്ക് രക്ഷിക്കണം..

POSTE DATE:06/06/2022

Google pay:9847668377

Name:Janseer Jaleel
A/C:23900110059555
IFSC: UCBA0002390
BANK : UCO BANK
BRANCH:MUVATTUPUZHA

ചികിത്സ സഹായ കമ്മറ്റി
ദീപ റോയി – 9496090380 (വാർഡ് മെമ്പർ)
അഷ്‌റഫ്‌ – 9947702888
മുഹമ്മദ്‌ – 9400701262

Anshaj thenali

Back to top button
error: Content is protected !!