വേങ്ങച്ചുവട് കാരക്കുന്നേല്‍ ജോസഫ് തോമസ് (തൊമ്മച്ചന്‍ 79) നിര്യാതനായി

വാഴക്കുളം: വേങ്ങച്ചുവട് കാരക്കുന്നേല്‍ ജോസഫ് തോമസ് (തൊമ്മച്ചന്‍ 79) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച 4ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ : അന്നക്കുട്ടി ആയവന കല്ലുങ്കല്‍ കുടുംബാഗം. മക്കള്‍ : ജോസ്, സീന, നിമ്മി. മരുമക്കള്‍ : സിന്ധു തറപ്പേല്‍ ഭരണങ്ങാനം, സുനില്‍ ചെറുവഴങ്ങനാട് കൊച്ചി, അമിത്ത് (ബംഗ്ലൂരു).

 

Back to top button
error: Content is protected !!