കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ വെള്ളിലാങ്കല്‍ ടോമി ജോണ്‍ (59) നിര്യാതനായി

കല്ലൂര്‍ക്കാട്:  കുളങ്ങാട്ടുപാറ വെള്ളിലാങ്കല്‍ ടോമി ജോണ്‍ (59) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാവിലെ 9.30ന് കലൂര്‍ സെന്റ് ജോണ്‍സ് പള്ളിയില്‍. പരേതന്‍ സിപിഐഎം കുളങ്ങാട്ടുപാറ ബ്രാഞ്ച് അംഗമാണ്. ഭാര്യ: സിമിലി, കുളങ്ങട്ടുപാറ തട്ടുപറമ്പില്‍ കുടുംബാഗം . മകന്‍: ഇമ്മാനുവല്‍ അലന്‍ ടോം.

 

Back to top button
error: Content is protected !!