ആവോലി പഞ്ചായത്തില്‍ പച്ചക്കറിത്തൈകൾ സൗജന്യ വിതരണത്തിന്

വാഴക്കുളം: ആവോലി പഞ്ചായത്തിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യുന്നതിന് തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ചിങ്ങം 1നോടനുബന്ധിച്ച് ഓരോ വാർഡിലും ആറ് കൃഷിയിടങ്ങൾ ഒരുക്കി പച്ചക്കറി കൃഷി ചെയ്യുന്നതാണ് പദ്ധതി. താൽപര്യമുള്ള കൃഷി കൂട്ടങ്ങൾ,കർഷക ഗ്രൂപ്പുകൾ,വ്യക്തികൾ തുടങ്ങിയവർക്ക്  കൃഷി ഭവനിൽ നിന്ന് തൈകൾ വാങ്ങാവുന്നതാണ്.

Back to top button
error: Content is protected !!