മൂവാറ്റുപുഴ:കുന്നയ്ക്കാൽ വാഴയിൽ വി.വി.ഉതുപ്പ് (67) നിര്യാതനായി

മൂവാറ്റുപുഴ:കുന്നയ്ക്കാൽ വാഴയിൽ
വി.വി.ഉതുപ്പ് (67) നിര്യാതനായി
കുന്നയ്ക്കൽ പൗരസമിതി രക്ഷാധികാരിയും
സാമൂഹിക പ്രവർത്തകനുമായിരുന്നു.
സംസ്കാര ശുശ്രുഷകൾ നാളെ  ( 18/8/20 ചൊവ്വ ) രാവിലെ 10ന് വസതിയിൽ ആരംഭിച്ച്
11ന് കുന്നയ്ക്കാൽ തൃക്കുന്നത്ത് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ
ഭാര്യ: പുന്നക്കാട് കദളിക്കാട്ടിൽ കുടുംബാംഗം മേരി
മക്കൾ: സജന., സജിത
മരുമക്കൾ: സാബു  എടപ്പറമ്പിൽ പുതുപ്പാടി,
ഡെന്നി തോമസ്  കാലാപ്പിള്ളിൽ ചോറ്റാനിക്കര
Back to top button
error: Content is protected !!