വാഴപ്പിള്ളി വറങ്ങുംചുവട്ടിൽ സരോജിനി (56) അന്തരിച്ചു.

മൂവാറ്റുപുഴ:വാഴപ്പിള്ളി വറങ്ങുംചുവട്ടിൽ സരോജിനി (56) അന്തരിച്ചു. പരേത കുന്നുക്കുരുടി നമ്പിയേത്ത് കുടുംബാഗമാണ്.മകൻ :ബിഷ്ണു രതീഷ്. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.

Back to top button
error: Content is protected !!