ചരമം

വാഴക്കുളം – സ്രാമ്പിക്കല്‍ മാത്യുവിന്റെ ഭാര്യ അച്ചാമ്മ (91) അന്തരിച്ചു.

 

വാഴക്കുളം- സ്രാമ്പിക്കൽ മാത്യുവിന്റെ ഭാര്യ അച്ചാമ്മ അന്തരിച്ചു സംസ്‌കാര ശുശ്രൂഷകള്‍ നാളെ (2.3.2021) രാവിലെ 10.30 ന് വീട്ടില്‍ ആരംഭിക്കും തുടര്‍ന്ന് കദളിക്കാട് വിമലമാതാ പള്ളി കുടുംബ കല്ലറയില്‍ സംസ്‌കരിക്കും.
പരേത പൈക മലമാക്കല്‍ കുടുംബാംഗം.
മക്കള്‍ – തങ്കച്ചന്‍, നിര്‍മ്മല (യു.എസ്.എ.) ഷാജി (യു.എസ്.എ.), ബെന്നി (യു.എസ്.എ.) സിബി (യു.എസ്.എ.)
മരുമക്കള്‍ – വത്സമ്മ അറയ്ക്കക്കുടിയില്‍ നെയ്യശ്ശേരി, ജോസ് മീനാട്ടൂര്‍ ഭരണങ്ങാനം (യുഎസ്എ), ജാന്‍സി വെട്ടിക്കാട്ട് ഏഴുമുട്ടം (യു.എസ്.എ.), ഗ്രേസി തെന്‍മനാല്‍ ഏഴുമുട്ടം (യുഎസ്എ.) നൈസിന്‍ പനച്ചിക്കല്‍ കോഴിക്കോട് (യു.എസ്.എ.)

Back to top button
error: Content is protected !!
Close