വാഴക്കുളം തെക്കേക്കര പരേതനായ പൈലിയുടെ ഭാര്യ മറിയക്കുട്ടി (92) അന്തരിച്ചു.

 

മൂവാറ്റുപുഴ: വാഴക്കുളം തെക്കേക്കര പരേതനായ പൈലിയുടെ ഭാര്യ മറിയക്കുട്ടി (92) അന്തരിച്ചു. സംസ്‌കാരം വാഴക്കുളം സെന്റ്. ജോര്‍ജ്ജ് ഫോറോന പള്ളിയില്‍ നടത്തി. പരേത ആനിക്കാട് മോനിപ്പിള്ളില്‍ കുടുംബാംഗമാണ്.

മക്കള്‍: ഡെയ്‌സി, ഗ്രേസി,

മരുമക്കള്‍: ബേബി ചേന്നപ്പള്ളില്‍ ആലക്കോട്, പരേതനായ പുതിയേടത്ത് ജോസ് പി. ചാക്കോ (റിട്ട.പോസ്റ്റ്മാന്‍ വാഴക്കുളം),

സഹോദരൻ: ഫാ.ജോസ് മോനിപ്പിള്ളില്‍ (പൈങ്ങോട്ടൂര്‍ ഇടവക വികാരി) സഹോദരനാണ്.

Back to top button
error: Content is protected !!