ഈസ്റ്റ് മാറാടി വട്ടക്കുടിയില്‍ പരേതനായ പൈലിയുടെ ഭാര്യ റോസമ്മ (76) നിര്യാതയായി

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വട്ടക്കുടിയില്‍ പരേതനായ പൈലിയുടെ ഭാര്യ റോസമ്മ (76) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 10ന് ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ്ജ് കത്തോലിക്കാപള്ളിയില്‍. പരേത തൊടുപുഴ ആലക്കോട് കടുത്തലക്കുന്നേല്‍ കുടുംബാഗമാണ്. മക്കള്‍: സന്തോഷ്, പ്രിയ. മരുമക്കള്‍: ജിസമ്മ നടുവിലെചേന്നംകുളം മുത്തോലപുരം, രാജു തെക്കേപറമ്പില്‍ മുത്തോലപുരം.

 

Back to top button
error: Content is protected !!