ആനിക്കാട് വര്‍ങ്ങലക്കുടിയില്‍ പരേതനായ മാണിയുടെ ഭാര്യ ബാര്‍ബര (കുട്ടി -90) നിര്യാതയായി

വാഴക്കുളം: ആനിക്കാട് വര്‍ങ്ങലക്കുടിയില്‍ പരേതനായ മാണിയുടെ ഭാര്യ ബാര്‍ബര (കുട്ടി -90) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കോതമംഗലം കുത്തുകുഴി പുന്നയ്ക്കല്‍ കുടുംബാഗം. മക്കള്‍:മാത്യു (ഷാജി), ജെയിംസ് (ജെയ്‌മോന്‍), സീന, പരേതരായ സാലി,ലീന. മരുമക്കള്‍: ആനീസ് ചിറപ്പണത്ത് ആനപ്പാറ, മോളി ചെറൂപ്പുറത്ത് കോതമംഗലം, മാത്യു മാനിയ്ക്കല്‍ ആവോലി, പരേതരായ കുര്യന്‍ ഓലിക്കുന്നേല്‍ അരിക്കുഴ, സെബാസ്റ്റ്യന്‍ മലേക്കുടിയില്‍ ആവോലി.

 

Back to top button
error: Content is protected !!