പുതുപ്പാടി കൂത്തമറ്റത്തിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നം (97) അന്തരിച്ചു.

 

 

കോതമംഗലം : പുതുപ്പാടി കൂത്തമറ്റത്തിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നം (97) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കറുകടം നടുക്കുടി കുടുംബാംഗം. മക്കൾ : ഗീവർഗീസ്, ജോയി (റിട്ട. എച്ച് എം എസ് എസ് ജി എച്ച് എസ് എസ് കീരംപാറ ), ഏലിയാസ് , മത്തായി, ബേബി, പൗലോസ് (റിട്ട. ടീച്ചർ റ്റി വി ജെ എം എച്ച് എസ് എസ് പിണ്ടിമന ), പരേതനായ തങ്കച്ചൻ.

മരുമക്കൾ: ചിന്നമ്മ , ശൂശാൻ , സൂസി , ആനീസ് , ജെസി , ലിസി (റിട്ട. ടീച്ചർ ഗവ.എൽ പി എസ് പുതുപ്പാടി), ലിസി .

Back to top button
error: Content is protected !!