ആവോലി കൈമലയിൽ പരേതനായ വർഗീസിൻ്റെ മകൻ ജോർജ് (ജോഷി-48) അന്തരിച്ചു.

 

 

വാഴക്കുളം:ആവോലി കൈമലയിൽ പരേതനായ വർഗീസിൻ്റെ മകൻ ജോർജ് (ജോഷി-48) അന്തരിച്ചു. സംസ്കാരം (25/11 വ്യാഴം) 1.30 ന് വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ.ഭാര്യ: റീന നടുക്കര ഞൊടിയപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ആൻമേരി,ആൻതെരേസ, ആഗ്നസ്,ജോർജുകുട്ടി.

Back to top button
error: Content is protected !!