വാരപ്പെടി കണ്ടോത്ത്പാടി ശിവനിലയത്തിൽ ശിവാനന്ദന്റെ ഭാര്യ സരസ്വതി (60)നിര്യാതയായി

 

കോതമംഗലം :വാരപ്പെടി കണ്ടോത്ത്പാടി ശിവനിലയത്തിൽ ശിവാനന്ദന്റെ
ഭാര്യ സരസ്വതി ശിവാനന്ദൻ (60)നിര്യാതയായി.സംസ്ക്കാരം ഇന്ന് (18/4/2021) ഉച്ചക്ക് രണ്ടിന്
വീട്ടുവളപ്പിൽ.മക്കൾ :സ്വാമിനി ശിവാനന്ദൻ,
ഭീമനന്ദ സരസ്വതി ശിവാനന്ദൻ
മരുമകൻ : ജെയ്സൺ

Back to top button
error: Content is protected !!