നാട്ടിന്‍പുറം ലൈവ്പൈങ്ങോട്ടൂര്‍

വാരപ്പെട്ടിക്കവല കൂറ്റപ്പിള്ളി റോഡ് ഉദ്ഘാടനം ചെയ്തു.

 

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ 9ആം വാർഡിലെ വാരപ്പെട്ടിക്കവല കൂറ്റപ്പിള്ളി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ പി. വി. മോഹനൻ, ഉമൈബ നാസ്സർ, വാരപ്പെട്ടി സഹകരണ ബാങ്ക് പ്രസിഡന്റ് എം. ജി. രാമകൃഷ്ണൻ, സി. പി. ഐ. എം. ലോക്കൽ സെക്രട്ടറി മനോജ് നാരായണൻ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!
Close