വാരപ്പെട്ടി മോസ്കോ – പുല്ലായിക്കുന്നേൽ റോഡ് ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: വാരപ്പെട്ടി മോസ്കോ – പുല്ലായിക്കുന്നേൽ റോഡ് ഉദ്ഘാടനം ചെയ്തു. എം. എൽ. എ. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം. എൽ. എ. റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ. എസ്. ബാലകൃഷ്ണൻ, പഞ്ചായത്ത്‌ അംഗങ്ങളായ ബിനോദ് കെ. എ., ശ്രീകല സി., എയ്ഞ്ചൽ മേരി ജോബി
എന്നിവർ പങ്കെടുത്തു

Back to top button
error: Content is protected !!