ഇളങ്ങവം ചീരംകുന്നത്ത് ശരത്ചന്ദ്രബാബു (75) അന്തരിച്ചു

 

വാരപ്പെട്ടി :ഇളങ്ങവം ചീരംകുന്നത്ത് ശരത്ചന്ദ്രബാബു (75) അന്തരിച്ചു. മക്കൾ ശാലിനി, ശ്രീകാന്ത്. മരുമക്കൾ വേണുഗോപാൽ, ശ്രീകല . സംസ്ക്കാരം ഇന്ന് ( 11-1O – 2022) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ

Back to top button
error: Content is protected !!