വണ്ണപ്പുറത്ത് സമൂഹ അടുക്കള ആരംഭിച്ചു

 

വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ സമൂഹ അടുക്കള ആരംഭിച്ചു. പതിനേഴ് വാര്‍ഡുകളിലായി 130 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. വീടുകളില്‍ നി രീക്ഷണത്തില്‍ ഇരിക്കുന്ന രോഗികള്‍ക്കും നിര്‍ധനര്‍ക്കും ആണ് വീടുകളില്‍ എത്തിച്ചു ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത്. പ്രസിഡന്റ് രാജീവ് ഭാസ്‌കരന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും സന്നദ്ധ സേനാംഗങ്ങളും പൊതു പ്രവര്‍ത്തകരുമാണ് വീടുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുന്നത്.

Back to top button
error: Content is protected !!