വണ്ണപ്പുറം ചീങ്കല്‍സിറ്റിയില്‍ മധ്യവയസ്‌ക്കന്‍ വെട്ടേറ്റ് മരിച്ച നിലയില്‍

തൊടുപുഴ: വണ്ണപ്പുറം ചീങ്കല്‍സിറ്റിയില്‍ മധ്യവയസ്‌ക്കനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മീനാന്‍കുടി ജോബിനെയാണ് (44) മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. കളിയാര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു .തൊടുപുഴ ഡിവൈഎസ്പിയും സ്ഥലത്തെത്തിയിട്ടുണ്ട്.

Back to top button
error: Content is protected !!