വണ്ടിപ്പേട്ട മാന്നുള്ളി പുത്തൻപുരയിൽ പരേതനായ ശങ്കരൻ ഭാര്യ. സുഭദ്ര (92) നിര്യതയായി .

 

തിരുവാണിയൂർ: വണ്ടിപ്പേട്ട മാന്നുള്ളി പുത്തൻപുരയിൽ പരേതനായ ശങ്കരൻ ഭാര്യ. സുഭദ്ര (92) നിര്യതയായി . സംസ്കാരം ഇന്ന് (20-11-2020 ) വൈകീട്ട് 4-ന് വീട്ടുവളപ്പിൽ. മക്കൾ : പത്മിനി, വിജയൻ (മാമല റെയ്ഞ്ച് കള്ള് ഷാപ്പ് കോൺട്രാ
ക്ടേഴ് സ് അസോസ്സിയേഷൻ പ്രസിഡണ്ട് ), രാജൻ, വിശ്വനാഥൻ , ലോഹിദാക്ഷൻ (യു.എ.ഇ), സലില, സനിത. മരുമക്കൾ : ഗോപി , ജയ, സിജി, മോളി, തുളസി (മസ്കറ്റ് ) , കൃഷ്ണൻ , സുരേഷ്

Back to top button
error: Content is protected !!