ഇലഞ്ഞി വല്ലൂപ്പാറ ഇല്ലത്ത് വി.എന്‍.നീലകണ്ഠന്‍ ഇളയത്(77) നിര്യാതനായി

കൂത്താട്ടുകുളം: ഇലഞ്ഞി വല്ലൂപ്പാറ ഇല്ലത്ത് മുന്‍ ഏ.ഇ.ഒ വി.എന്‍.നീലകണ്ഠന്‍ ഇളയത്(77) നിര്യാതനായി. സംസ്‌കാരം പിന്നീട്. പരേതന്‍ മുന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കൂത്താട്ടുകുളം, മുന്‍ പ്രധാനാധ്യാപകന്‍ റാന്നി കടിമീഞ്ചിറ ഗവ.ഹൈസ്‌കൂള്‍, നാമക്കുഴി ഗവ.ഹൈസ്‌കൂള്‍ അധ്യാപകന്‍, പാലക്കാട് ഹേമാംബിക ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ മൂവാറ്റുപുഴ ആനിക്കാട്ടില്ലത്ത് പത്മിനി അന്തര്‍ജ്ജനം. മകന്‍ അഭിജിത്ത് നീലകണ്ഠന്‍ (ജിത്തു) സ്വിറ്റ്‌സര്‍ലാന്റ്.

Back to top button
error: Content is protected !!