ചരമം

വലമ്പൂർ തെയ്യാമ്പുറത്ത് മാത്തു മത്തായി ( പാപ്പച്ചൻ ) 97 അന്തരിച്ചു.

വലമ്പൂർ : തെയ്യാമ്പുറത്ത് മാത്തു മത്തായി ( പാപ്പച്ചൻ ) .. 97 അന്തരിച്ചു. ഭാര്യ പരേതയായ മറിയാമ്മ പുല്ലുവഴി എരമത്തുകുടി കുടുംബാംഗമാണ്.
മക്കൾ : മത്തായി, പൗലോസ്, അന്നക്കുഞ്ഞ്, കുരിയാക്കോസ്.
മരുമക്കൾ : സാറാക്കുട്ടി, ശോശാമ്മ, പരേതനായ പത്രോസ്, അമ്മിണി.
സംസ്കാരം ഇന്ന് ( വ്യാഴം ) രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം മഴുവന്നൂർ സെൻ്റ് തോമസ് കത്തീഡ്രലിൽ.

Back to top button
error: Content is protected !!
Close