വലമ്പൂർ ചാമമലയിൽ വീട്ടിൽ ജയചന്ദ്രൻ സി. ബി. (40) നിര്യാതനായി.

കോലഞ്ചേരി : വലമ്പൂർ ചാമമലയിൽ വീട്ടിൽ ജയചന്ദ്രൻ സി. ബി. (40) നിര്യാതനായി. കോവിഡ് ബാധിച്ചു കോലഞ്ചേരി എം. ഒ. എസ്. സി. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആണ്. പിതാവ് : ബാലൻ കെ. ആർ,മാതാവ്: സുഭദ്ര കെ. പി. മകൾ : സഞ്ജന. സഹോദരങ്ങൾ : സന്തോഷ്‌ സി. ബി ( സിവിൽ പോലീസ് ഓഫീസർ, കൊച്ചി സിറ്റി കൺട്രോൾ റൂം ), സുജാത, ബിന്ദു. സംസ്കാരം നടത്തി.

Back to top button
error: Content is protected !!