വാളകം പഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
മൂവാറ്റുപുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വാളകം പഞ്ചായത്തിൽ ജനവിധി തേടുന്ന യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
1. ബിജി മാത്യു കാവിക്കുന്നേൽ
2. ലിസി എൽദോസ് കുന്നത്ത്
3. സി.വൈ. ജോളിമോൻ
4. രജിത സുധാകരൻ
5. ബിനോ കെ. ചെറിയാൻ
6. കെ.പി. എബ്രഹാം
7. ഡാനി കുര്യൻ
8. എസ്. വിൽസൺ ശ്രാമ്പിൽ
9. ബെയ്സി എബി
10. ദിഷ ബേസിൽ കണ്ടോത്ത്
11. മോൾസി എൽദോസ്
12. ആർ രാമൻ വട്ടക്കാട്ട്
13. ഇ.വി. ജോർജ്കുട്ടി
14. മഞ്ചു വിമൽ