വാളകം കുന്നയ്ക്കാല്‍ മണക്കാട്ട് മറ്റത്തില്‍ കുഞ്ഞിന്‍റെ മകന്‍ ബിനോയി (38) നിര്യാതനായി.

മൂവാറ്റുപുഴ : വാളകം കുന്നയ്ക്കാല്‍ മണക്കാട്ട് മറ്റത്തില്‍ കുഞ്ഞിന്‍റെ മകന്‍ ബിനോയി (38) നിര്യാതനായി. സംസ്കാരം നാളെ (4-3-2021 വ്യാഴാഴ്ച) രാവിലെ 11.00 മണിക്ക് കുന്നയ്ക്കാല്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍. മാതാവ് മറിയാമ്മ
സഹോദരങ്ങള്‍ : ബിനു, ബിജി

Back to top button
error: Content is protected !!