വാളകം കുന്നയ്ക്കാൽ മനേക്കുടിയിൽ വർക്കി ( കൊച്ചുകുഞ്ഞ്)(80) നിര്യാതനായി

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ മനേക്കുടിയിൽ വർക്കി ( കൊച്ചുകുഞ്ഞ്)(80) നിര്യാതനായി. സംസ്കാരം ഇന്ന് (ബുധൻ )11 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് വാളകം സെൻ്റ് തോമസ് ഇവാഞ്ചിലിക്കൽ ഇടവക സെമിത്തേരിയിൽ ഭാര്യ.. പരേതയായ ഏലിയാമ്മ …മക്കൾ .. സജി, സാജൻ, ജിജി മരുമക്കൾ: ലിസി, റീന, ജോർജ്കുട്ടി പെരുംമ്പാവൂർ

Back to top button
error: Content is protected !!