വാളകം പഞ്ചായത്തിൽ യു.ഡി.എഫ്. ഭരണം തിരിച്ചു പിടിച്ചു.

 

മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ യു.ഡി.എഫ്. ഭരണം തിരിച്ചുപിടിച്ചു. 14 വാർഡുകളിൽ 7 ഇടത്ത് ഭരണം നേടിയാണ് ഭരണം നേടിയെടുത്തത്. 5 വാർഡുകളിൽ എല്‍.ഡി.എഫ്. ജയിച്ചു. ബി.ജെ.പി. ഒരു സീറ്റ്‌ നേടി. 13-ാം വാര്‍ഡിലെ ഫലം എത്തിയിട്ടില്ല.

വാര്‍ഡ് 1 – റാണി സണ്ണി (എല്‍.ഡി.എഫ്.)

വാര്‍ഡ് 2 – ലിസി എല്‍ദോസ് (യു.ഡി.എഫ്)

വാര്‍ഡ് 3 – ജോളി മോന്‍ ചുണ്ടയില്‍ (യു.ഡി.എഫ്.)

വാർഡ് 4 – രജിത സുധാകരന്‍ (യു.ഡി.എഫ്.)

വാർഡ് 5 – ബിനു കെ. ചെറിയാന്‍ (യു.ഡി.എഫ്.)

വാർഡ് 6 – കെ.പി. എബ്രഹാം (യു.ഡി.എഫ്.)

വാർഡ് 7 – പി.എന്‍. മനോജ് (എല്‍.ഡി.എഫ്.)

വാർഡ് 8 -പി.കെ. രജി (എന്‍.ഡി.എ.)

വാർഡ് 9 – ജമന്തി മദനന്‍ (എല്‍.ഡി.എഫ്.)

വാർഡ് 10 – ദിശ ബേസില്‍ (യു.ഡി.എഫ്.)

വാർഡ് 11 – മോല്‍സി എല്‍ദോസ് (യു.ഡി.എഫ്.)

വാർഡ് 12 – റ്റി.റ്റി. അനീഷ് (എല്‍.ഡി.എഫ്.)

വാർഡ്- 13 – പി പി മത്തായി (എൽ.ഡി.എഫ്)

വാർഡ് 14 – ഷീല ദാസ് (എല്‍.ഡി.എഫ്.).

Back to top button
error: Content is protected !!