വാളകം ചെറിയ ഊരയം എടത്തലക്കുഴുമ്പില്‍ വര്‍ക്കി വര്‍ഗീസിന്‍റെ ഭാര്യ സാറാമ്മ (82) നിര്യാതയായി.

 

മൂവാറ്റുപുഴ : വാളകം ചെറിയ ഊരയം എടത്തലക്കുഴുമ്പില്‍ വര്‍ക്കി വര്‍ഗീസിന്‍റെ ഭാര്യ സാറാമ്മ (82) നിര്യാതയായി. സംസ്കാരം നാളെ (15-02-2021) തിങ്കള്‍ ഉച്ചയ്ക്ക് 2 മണിക്ക് കടമറ്റം സെന്‍റ് ജോര്‍ജ്ജ് ജാക്കബൈറ്റ് പള്ളി സെമിത്തേരിയില്‍. മക്കള്‍ : സിസിലി ഓനച്ചന്‍, ലൗലി എബ്രഹാം, എല്‍ദോ വര്‍ഗീസ്. മരുമക്കള്‍ : ഓനച്ചന്‍ കെ.എസ്. (കുന്നത്ത്, കുന്നയ്ക്കാല്‍), അവറാച്ചന്‍ (വേണാട്ട് വീട്ടൂര്‍), മോള്‍സി എല്‍ദോസ് (11-ാം വാര്‍ഡ് മെമ്പര്‍ വാളകം)

Back to top button
error: Content is protected !!