വാളകം പഞ്ചായത്ത് കേരളോത്സവം 2022 സംഘടിപ്പിച്ചു

 

വാളകം: വാളകം പഞ്ചായത്ത് കേരളോത്സവം 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ഫുട്‌ബോള്‍ മത്സരത്തില്‍ സെവെന്‍സ് മേക്കടമ്പ് ഒന്നാം സ്ഥാനവും. എഫ് സി വാളകം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്‍, വൈസ് പ്രസിഡന്റ് രജിത സുധാകരന്‍, മെമ്പര്‍മാരായ കെ.പി എബ്രഹാം, ലിസ്സി എല്‍ദോസ്, കായിക അധ്യാപകന്‍ എല്‍ദോസ്, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എല്‍ദോ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!