മൂവാറ്റുപുഴ

വാളകം കണ്ണൂണത്ത് കുര്യാക്കോസിന്റെ ഭാര്യ സാറാമ്മ (78) നിര്യാതയായി.

 

മൂവാറ്റുപുഴ :വാളകം കണ്ണൂണത്ത് കുര്യാക്കോസിന്റെ ഭാര്യ സാറാമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി.
പരേത കോലഞ്ചേരി ഇട്ടിപൊട്ടയ്ക്കൽ കുടുംബാംഗമാണ്
മക്കൾ: ഏലിയാമ്മ,ജോയി, ബാബു
മരുമക്കൾ:എൽദോസ്,മേരി, ലില്ലി

Back to top button
error: Content is protected !!