ഞാറക്കൽ മേഖലയിൽ സഹായവുമായി വാളകം ഡി.വൈ.എഫ്.ഐ പ്രവർത്തകർ

 

മൂവാറ്റുപുഴ: ഞാറക്കൽ മേഖലയിലെ ദുരിതമനുഭവിക്കുന്ന മൂന്നുറോളം കുടുംബങ്ങൾക്ക് ഡി.വൈ.എഫ്.ഐ വാളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ കൈമാറി.700 കിലോ മരച്ചീനി,160കിലോ പൈനാപ്പിൾ,25 ചക്ക,കൂടാതെ വിവിധ പച്ചക്കറികൾ,പപ്പായ അടക്കമുള്ള ഭക്ഷ്യ വസ്തുക്കളാണ് കൈമാറിയത്.പ്രവർത്തകരെ സഹായിച്ച സോമസുന്ദരൻ,ഷൈൻ ,ബിജു എന്നിവരോട് ഡി വൈ എഫ് ഐ വാളകം മേഖല കമ്മിറ്റി നന്ദിയും കടപ്പാടും രേഖപെടുത്തി.

Back to top button
error: Content is protected !!