പോത്താനിക്കാട് വാക്കത്തിപ്പാറ മറ്റക്കോടിയില്‍ തോമസ് (63) നിര്യാതനായി

 

പോത്താനിക്കാട്: വാക്കത്തിപ്പാറ മറ്റക്കോടിയില്‍ തോമസ് (63) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2ന് പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഭാര്യ ഷേര്‍ളി വാക്കത്തിപ്പാറ മാമൂട്ടില്‍ കുടുംബാംഗം. മക്കള്‍: ടിഷ ജിബിന്‍. മരുമകന്‍: കളത്തില്‍പീടിക കൂവക്കണ്ടത്തില്‍ ജിബിന്‍.

Back to top button
error: Content is protected !!