പല്ലാരിമംഗലം ദേശീയ വായനശാലയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി

കവളങ്ങാട്: പല്ലാരിമംഗലം ദേശീയ വായനശാലയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ശിങ്കിടിമുങ്കന്‍ കഥാസ്വാദനവും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. വായനശാലാ ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് കെ എ യൂസുഫ് ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗം പി എ നവാസ് അധ്യക്ഷനായി. സെക്രട്ടറി എം എം ബഷീര്‍, അധ്യാപിക റസ്നിയ ഷംസുദ്ദീന്‍, വനിതാ ലൈബ്രേറിയന്‍ ലതിക സുകുമാരന്‍, എം ബി അസ്മാബീവി എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!