ചരമം

വടക്കേനങ്ങാപറമ്പില്‍ (ചെന്തിലക്കാട്ടില്‍) പരേതനായ വി.ഐ. വറുഗീസിന്‍റെ ഭാര്യ ശോശാമ്മ (97) നിര്യാതയായി

മൂവാറ്റുപുഴ: വടക്കേനങ്ങാപറമ്പില്‍ (ചെന്തിലക്കാട്ടില്‍) പരേതനായ വി.ഐ. വറുഗീസിന്‍റെ ഭാര്യ ശോശാമ്മ (97) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച  രാവിലെ 10ന്   ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേക്കടമ്പ് മോര്‍ ഇഗ്നാത്തിയോസ് നൂറോനോ സിറിയന്‍ സിംഹാസന പള്ളിയിൽ. പരേത ഊരമന നെടിലാമറ്റത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: വി.വി. മേരി (റിട്ട നേഴ്സിംഗ് സൂപ്രണ്ട്), വി.വി. ഐസക്ക് (റിട്ട. സീനിയര്‍ ലെക്ച്ചറര്‍ ഡി.ഐ.ഇ.റ്റി), വി.വി. വറുഗീസ് (റിട്ട. സീനിയര്‍ ഡയറക്ടര്‍, ലോക്കല്‍ ഫ്രണ്ട് ഓഡിറ്റ്), വി.വി. എബ്രാഹാം, വി.വി. ലിസി, വി.വി. തോമസ് (കെ.എസ്.ഇ.ബി.)മരുമക്കള്‍: ഏലിയാമ്മ (റിട്ട ടീച്ചര്‍), ലിസി (റിട്ട. പോസ്റ്റ് മാസ്റ്റര്‍), ചിന്നമ്മ, സാജന്‍, ലില്ലി (മേക്കടമ്പ് സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്)

 

 

meritkingmeritkingmeritkingmeritroyalbetmeritroyalbetmeritroyalbet baymaviultrabetdinamobet girişbetist giriş Back to top button
error: Content is protected !!