വടവുകോട് ചോയിക്കരമോളത്ത് പരേതനായ അയ്യപ്പൻ ഭാര്യ തുളുവ (85) നിര്യാതയായി.

മൂവാറ്റുപുഴ : വടവുകോട് ചോയിക്കരമോളത്ത് പരേതനായ അയ്യപ്പൻ ഭാര്യ തുളുവ (85) നിര്യാതയായി. മക്കൾ : പരേതനായ മണി, തങ്കമ്മ, സുകുമാരൻ, ചെല്ലപ്പൻ, സുജ. മരുമക്കൾ : അമ്മിണി, സോമൻ, ഷീല, പൊന്നമ്മ, രാജ്മോഹൻ. ശവസംസ്ക്കാരം പിന്നീട്

Back to top button
error: Content is protected !!