വടവുകോട് ചേന്ദംപിള്ളിൽ പരേതനായ ശിവൻ മേനോന്റെ ഭാര്യ പത്മാവതി അമ്മ (103) നിര്യാതയായി.

 

മൂവാറ്റുപുഴ: പുത്തൻകുരിശ് വടവുകോട് ചേന്ദംപിള്ളിൽ പരേതനായ ശിവൻ മേനോന്റെ ഭാര്യ പത്മാവതി അമ്മ (103) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: പ്രസന്നകുമാർ (ചേന്ദംപിള്ളിൽ മെഡിക്കൽസ്)
മരുമകൾ: വിമല

Back to top button
error: Content is protected !!