ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിൽ 12,13,14 പ്രായക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്ന്

 

 

 

വാഴക്കുളം: ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിൽ 12,13,14 പ്രായക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് നടത്തും.2008,2009,2010 വർഷങ്ങളിൽ ജനിച്ചവർക്കു മാത്രമാണ് വാക്സിനേഷൻ നൽകുന്നത്.

 

കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്തിതിരിക്കണം.

എല്ലാ വാർഡിൽ നിന്നുമായി 200 ഓളം കുട്ടികൾക്കാണ് കോർബി വാക്സ്

നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് അതത് പഞ്ചായത്തംഗങ്ങളുമായോ ആരോഗ്യ കേന്ദ്രവുമായോ ബന്ധപ്പെടാവുന്നതാണ്.

Back to top button
error: Content is protected !!