അധ്യാപക ഒഴിവ്

 

 

 

 

മൂവാറ്റുപുഴ : പല്ലാരിമംഗലം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍പി, യുപി വിഭാഗം അറബിക് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചൊവ്വാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

Back to top button
error: Content is protected !!