മൂവാറ്റുപുഴ മുൻ നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ്റെ ഭർത്താവ് എ ആർ ശശിധരൻ അറയ്ക്കൽ നിര്യാതനായി.

മൂവാറ്റുപുഴ മുൻ നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ്റെ ഭർത്താവ്
എ ആർ ശശിധരൻ
അറയ്ക്കൽ നിര്യാതനായി.

മക്കൾ: ശരത്ത് എസ്
ICICI മാനേജർ
കലാമണ്ഡലം ശ്രുതി രാജേഷ്
മരുമക്കൾ:
ശ്രുതി ശരത്ത് (അർബൻ ബാങ്ക്, മൂവാറ്റുപുഴ)
രാജേഷ് മേനോൻ (ശാന്തി നികേതൻ, കൽക്കട്ട) സംസ്കാരം ഇന്ന് 3 മണിക്ക് തൊടുപുഴ  മുനിസിപ്പൽ ശ്മശാനത്തിൽ. സിപിഐ(എം) തൃക്ക ബ്രാഞ്ച് അംഗമാണ്.

Back to top button
error: Content is protected !!