ഉറവക്കുഴി നാണിയത്ത് കുടുംബത്തിൽ സെയ്ദ് മകൻ ബക്കർ(75) നിര്യാതനായി.

ഉറവക്കുഴി നാണിയത്ത് കുടുംബത്തിൽ സെയ്ദ് മകൻ ബക്കർ(75) നിര്യാതനായി. ഇന്ന് 31/12/2020 പുലർച്ചെ 1.30 നാണ് മരണപ്പെട്ടത്. ഖബ്ർ അടക്കം ഇന്ന് 11.30 ന് മുവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജദിൽ നടക്കുന്നതാണ്. മക്കൾ: അൻസാർ, റംല നാസർ, നിസ ജബ്ബാർ

Back to top button
error: Content is protected !!