അഴിമതിക്കെതിരെ പോരാടുന്ന വി 4 കൊച്ചിക്ക് പിന്തുണയുമായി ആരക്കുഴയിൽ നിന്നും ഉന്നതിസംഘം.

 

മൂവാറ്റുപുഴ: അഴിമതിക്കെതിരെ പോരാടുന്ന വി 4 കൊച്ചിക്ക് പിന്തുണയുമായി ആരക്കുഴയിൽ നിന്നും ഉന്നതിസംഘം. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെയുള്ള വി 4 കൊച്ചിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഉന്നതി സംഘത്തിന്റെ പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രസിഡന്റ് ജോർജുകുട്ടി അറക്കൽ, രക്ഷാധികാരി ഡോ. ജേക്കബ് തോമസ് ഐ.പി.എസ്. എന്നിവർ ചേർന്ന് അറിയിച്ചു.

Back to top button
error: Content is protected !!