അഞ്ചാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചു കേന്ദ്രം

മൂവാറ്റുപുഴ :കോവിഡിനെ തുടർന്ന് രാജ്യത്ത് ഉണ്ടായിരുന്ന ലോക്ക്ഡൗണിന്റെ അഞ്ചം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചു കേന്ദ്ര സർക്കാർ. തീയേറ്ററുകൾ,സ്കൂൾ കോളജ്‌ എന്നിവയ്ക്കു ഒക്ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കാൻ ആണ് അനുമതി. തീയേറ്ററുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രമാണ്‌ പ്രവേശനാനുമതി. കണ്ടിയ്ൻമെന്റ് സോണുകളിൽ അല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുമതി നൽകി. എന്നിരുന്നാലും അന്തിമ തീരുമാനം സംസ്ഥാനകൾക്കും സ്ഥാപനങ്ങൾക്കുമാന് നൽകിയിരിക്കുന്നത്. പാർക്കുകൾ , പ്രദർശനശാലകൾ എന്നിവയും ഇളവുകൾ ലഭിച്ച മേഖലയിൽ ഉണ്ട്.

Back to top button
error: Content is protected !!