സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല തിങ്കളാഴ്ച(ഇന്ന് )ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന പരീക്ഷകൾ മാറ്റി

 

 

മൂവാറ്റുപുഴ : എ. ​​​​പി. ജെ. ​​​​അ​​​​ബ്ദു​​​​ൽ ക​​​​ലാം സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല തിങ്കളാഴ്ച ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന ബി​​​​എ​​​​ച്ച്എം സി​​​​ടി നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ റെ​​​​ഗു​​​​ല​​​​ർ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ചു.

 

തി​​​​യ​​​​റി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഒ​​​​ക്ടോ​​​​ബ​​​​ർ ആ​​​​റി​​​​ന് ന​​​​ട​​​​ക്കും. ഒ​​​​ക്ടോ​​​​ബ​​​​ർ ആ​​​​റി​​​​ന് ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്ന ലാ​​​​ബ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഒ​​​​ക്ടോ​​​​ബ​​​​ർ 21 ന് ​​​​ന​​​​ട​​​​ക്കു​​​​മെ​​​​ന്നു സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​റി​​​​യി​​​​ച്ചു.

Back to top button
error: Content is protected !!