മലേക്കുരിശ് പാട്രിയാർക് സക്ക ഫസ്റ്റ് ട്രെയിനിങ് കോളേജിൽ യൂണിയൻ ഉദ്ഘാടനം നടത്തി.

 

കോലഞ്ചേരി : മലേക്കുരിശ് പാട്രിയാർക് സക്ക ഫസ്റ്റ് ട്രെയിനിങ് കോളേജിൽ യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ്‌ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി. ഡീക്കൻ പോൾ ബെന്നി അധ്യക്ഷനായ ചടങ്ങിൽ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ്‌ ടി. പി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. അഭിവന്ദ്യ മാത്യൂസ് മോർ അപ്രേം മെത്രാപോലീത്ത മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ നിഷ സജീവ്, പ്രിൻസിപ്പൽ ഡോ. പി. എ ജേക്കബ്, ഡോ. ടിറ്റോ ചെറിയാൻ,സ്റ്റാഫ്‌ സെക്രട്ടറി ബിനി ജോൺ, ജനറൽ സെക്രട്ടറി എബിൻ, ആർട്സ് ക്ലബ്‌ സെക്രട്ടറി ഗോപിക സാജു എന്നിവർ ആശംസ പറഞ്ഞു.

 

Back to top button
error: Content is protected !!