യൂഡിഎഫ് സത്യാഗ്രഹം ഇന്ന്

മൂ​വാ​റ്റു​പു​ഴ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​ക്കു​ക, സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തു കേ​സ് സി​ബി​ഐ​കൂ​ടി അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രും എം​പി​മാ​രും നേ​താ​ക്ക​ളും സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും. മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നെ​ഹ്റു പാ​ര്‍​ക്കി​ല്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് യു​ഡി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ര്‍, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, മു​ന്‍ എം​എ​ല്‍​എ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, യു​ഡി​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി വി​ന്‍​സെ​ന്‍റ് ജോ​സ​ഫ്, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ.​എം.സ​ലിം, ക​ണ്‍​വീ​ന​ര്‍ കെ.​എം. അ​ബ്ദു​ള്‍ മ​ജീ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Back to top button
error: Content is protected !!