ട്വന്റി ട്വന്റി സ്ഥാനാർത്ഥി സി എൻ പ്രകാശിന്റെ നിശബ്ദ പ്രചാരണം മുവാറ്റുപുഴയിൽ….

 

മൂവാറ്റുപുഴ : ട്വന്റി ട്വന്റി സ്ഥാനാർത്ഥി സി എൻ പ്രകാശിന്റെ നിശബ്ദ പ്രചാരണം മുവാറ്റുപുഴയിൽ.മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജീവമായി ട്വന്റി ട്വന്റി പ്രവർത്തകർ ഉണ്ടായിരുന്നുവെന്നും ജനമനസ്സ് തങ്ങൾക്കൊപ്പമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ സി.എൻ പ്രകാശ് പറഞ്ഞു.കോളനികളിലാണ് നിശബ്ദ പ്രചാരണം നടത്തിയത്.ഇവിടുങ്ങളിലെ വീടുകൾ സന്ദർശിച്ച് പ്രദേശവാസികളുമായി വിശേഷങ്ങൾ പങ്കുവച്ചു.ശേഷം സുഹൃത്തുക്കളെയും, ആരാധനായലയങ്ങളിലും സദർശനം നടത്തി. സഹപ്രവർത്തകരെയും യുവജനങ്ങളെയും നേരിൽ കണ്ടു.

Back to top button
error: Content is protected !!