മുളവൂര്‍ തച്ചളമറ്റത്തില്‍ ടി.വി.ഏലിയാസ്(62) നിര്യാതനായി

മൂവാറ്റുപുഴ: മുളവൂര്‍ തച്ചളമറ്റത്തില്‍ ടി.വി.ഏലിയാസ്(62) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 10.30 മുളവൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍. ഭാര്യ: ആനീസ്(റാക്കാട് ചോള്ളാല്‍ കുടുംബാഗം) മകന്‍ വര്‍ഗീസ്(ടിജി). മരുമകള്‍: ലിന്റ

 

Back to top button
error: Content is protected !!