സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഫര്‍സാന സുജീറിന് ആദരം

മൂവാറ്റുപുഴ: 120 ഓളം സ്‌കൂളുകളുടെ പങ്കാളിത്തമുള്ള സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ ക്ലസ്റ്ററില്‍ കഴിഞ്ഞ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ പത്താം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് (99.6%) വാങ്ങിയ ഇലാഹിയ പബ്ലിക് സ്‌കൂളിലെ ഫര്‍സാന സുജീറിനെ ആദരിച്ചു. പ്രിന്‍സിപ്പല്‍ സുനില്‍ കൈമള്‍ ഉപഹാരം കൈമാറി. വൈസ് പ്രിന്‍സിപ്പല്‍ അനുജി ബിജു പങ്കെടുത്തു.

 

Back to top button
error: Content is protected !!