കുളപ്പുറം ചുണ്ടാട്ട് പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യാ (103) നിര്യതയായി

കുളപ്പുറം: ചുണ്ടാട്ട് പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യാ (103) നിര്യതയായി. സംസ്‌കാരം ബുധനാഴ്ച മൂന്നിന് കുളപ്പുറം കാല്‍വരി ഗിരി പള്ളിയില്‍. പരേത മുതലക്കോടം വടക്കുംപറമ്പില്‍ കുടുംബാഗമാണ്. മക്കള്‍ :ജോസഫ്, തോമസ്, റോസമ്മ, ജെസി, പരേതരായ ജോര്‍ജ്, അബ്രാഹം. മരുമക്കള്‍: മേരി മാറാപ്പിള്ളില്‍ കടവൂര്‍, ലില്ലി വട്ടമറ്റത്തില്‍ നെയ്യശ്ശേരി, മരിയ പോളി തെക്കിനേത്ത് പറവുര്‍, ജോസ് താഴത്ത് കോഴിക്കോട്, ജോസഫ് ആത്തുങ്കല്‍ മൂവാറ്റുപുഴ, പരേതയായ ലിസ്സി വെട്ടിക്കുഴി ഇളംദേശം.

 

Back to top button
error: Content is protected !!